കണ്ണൂർ വിമാനത്താവളത്തിൽ ഇ​ല​ക്‌ട്രോ​ണി​ക് ബാ​ഗേ​ജ് ര​സീ​ത് സം​വി​ധാ​നം തു​ട​ങ്ങി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് വി​ഭാ​ഗ​ത്തി​ന്‍റെ ഇ​ല​ക്‌​ട്രോ​ണി​ക് ബാ​ഗേ​ജ് ര​സീ​ത് സം​വി​ധാ​നം തു​ട​ങ്ങി. ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ർ സു​മി​ത് കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ഇ​ല​ക്‌​ട്രി​ണി​ക് ബാ​ഗേ​ജ് ഡ്യൂ​ട്ടി ച​ലാ​നു​ക​ൾ ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ പാ​സ്‌​പോ​ർ​ട്ട് സ്‌​കാ​ന​റു​ക​ളും യാ​ത്ര​ക്കാ​ർ​ക്ക് മൊ​ബൈ​ൽ ആ​പ്പ് വ​ഴി വി​വ​ര​ങ്ങ​ൾ നേ​രി​ട്ട് ക​സ്റ്റം​സി​ന് ന​ൽ​കാ​വു​ന്ന സം​വി​ധാ​ന​വും ന​ട​പ്പാ​ക്കും. യാ​ത്ര​ക്കാ​ർ​ക്ക് ക​സ്റ്റം​സ് കൗ​ണ്ട​റി​ന് മു​ന്നി​ൽ ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യം പ​ര​മാ​വ​ധി കു​റ​യ്ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: