അപൂര്‍വ്വ ഭാഗ്യവുമായി കാടാച്ചിറ ഹയര്‍ സെക്കൻററിസ്കൂൾ; മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കണ്ണൂർസൗത്ത് സബ്‌ ജില്ല സ്കൂള്‍ കലോത്സവം കാടാച്ചിറ ഹയര്‍ സെക്കൻററിയുടെ മണ്ണിലേക്ക്

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കണ്ണൂർസൗത്ത് സബ്‌ ജില്ല സ്കൂള്‍ കലോത്സവം വീണ്ടും കാടാച്ചിറ ഹയര്‍ സെക്കൻററിയുടെ മണ്ണിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.
സാധാരണ ഏഴു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ലഭ്യമാകുന്ന ഈ അവസരം മൂന്നു വർഷത്തിനുള്ളിൽ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കാടാച്ചിറ ഹയര്‍ സെക്കൻററി സ്കൂളിലെ അധ്യാപർകരും വിദ്യാർത്ഥികളും.
ഈ അപൂര്‍വ്വഭാഗ്യം 2015-16 ലെ കലോത്സവ സംഘാടന മികവിനുള്ള അംഗീകാരമാണ്.
കാടാച്ചിറഹയർസെക്കണ്ടറി സ്കൂളിൻറ മുറ്റത്തു ഗുരുസ്മൃതി മണ്ഡപത്തില്‍ ഒക്ടോബര്‍ മുപ്പതിന് സബ്‌ജില്ല സ്കൂള്‍ യുവജനോത്സവത്തിന് തിരി തെളിയും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: