ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 30

ഇന്ന് സെപ്തംബറിലെ അവസാന ഞായർ… ലോക ബധിര ദിനമായി ആചരിക്കുന്നു…

ലോക നദി ദിനം

1846- വേദനാ സംഹാരിക്ക് അനസ്തേഷ്യ അമേരിക്കൻ ദന്തഡോക്ടർ Dr William Morton ആദ്യമായി ഉപയോഗിച്ചു…

1862- ജർമൻ ഏകാധിപതി ഓട്ടോമൻ ബിസ്മാർക്കിന്റെ Blood & Iron പ്രസംഗം

1946- ന്യൂറം ബർഗ് കൂട്ടക്കൊല.. 22 നാസി നേതാക്കളെ കുറ്റക്കാരായി കണ്ട് വധശിക്ഷ വിധിച്ചു…

1966- ബോട്സ്വാന ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി

1993.. മഹാരാഷ്ട്രയിലെ ലാത്തൂരിൽ കനത്ത നാശനഷ്ടം വിതച്ച വൻ ഭൂകമ്പം…

1996- മദ്രാസ് നഗരം വീണ്ടും ചെന്നൈ ആയി മാറി…

ജനനം

1881- അണ്ണാമല ചെട്ടിയാർ.. അണ്ണാമലൈ സർവകലാശാല സ്ഥാപകൻ

1894- വി .പി .മേനോൻ… നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂനിയനുമായി ലയിപ്പിക്കുന്നതിന് ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ പട്ടേലിന് കരുത്തായി നിന്ന മലയാളി …

1911.. ആർ. ശങ്കരനാരായണൻ തമ്പി.. കേരള നിയമസഭ പ്രഥമ സ്പീക്കർ

1915- പി. ആർ. കുറുപ്പ് – മുൻ മന്ത്രി.. 1967, 1996 കാലയളവുകളിൽ മന്ത്രിയായിരുന്നു.മുൻ കൃഷിമന്ത്രി കെ.പി. മോഹനൻ മകനാണ്

1922 .. ഹൃഷികേശ് മുഖർജി – ബംഗാളി ചലച്ചിത്ര പ്രതിഭ

1928- Elie WieseI… സാഹിത്യ Nobel ജേതാവ്.. ഹോളോകാസ്റ്റ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട വ്യക്തി..

1980- മാർട്ടിന ഹിംഗിസ് – ടെന്നിസ് താരം

1986- മാർട്ടിൻ ഗുപ്റ്റിൽ – ന്യുസിലാൻഡ് ക്രിക്കറ്റ് താരം.. ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോറിനുടമ (237 not out Vs WI)

ചരമം

1943- രാമാനന്ദ ചാറ്റർജി… Modern Review മാസികയുടെ സ്ഥാപകൻ , ഇന്ത്യൻ ജേർണലിസത്തിന്റെ പിതാവ് എന്നും പറയുന്നു (ചലപതി റാവു എന്നും പറയുന്നുണ്ട് )

1975- കാരൂർ നിലകണ്ഠപ്പിളള.. കഥാകൃത്ത്. . 1968ൽ മോതിരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്..

1976- ആർ.കെ. ശേഖർ.. സംഗീതജ്ഞൻ.. എ ആർ റഹ്മാന്റെ പിതാവ്…

1985- ചാൾസ് ഫ്രാൻസിസ് വിക്ടർ.. ഭൂകമ്പമളക്കുന്നതിനുള്ള റിക്ടർ സ്കെയിൽ കണ്ടു പിടിച്ചു…

2001- മാധവറാവു സിന്ധ്യ.. കോൺഗ്രസ് നേതാവ്, മുൻ കേന്ദ്ര മന്ത്രി, ഗ്വാളിയർ രാജാവ്, അപകടത്തിൽ കൊല്ലപ്പെട്ടു

(എ. ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: