മൊറാഴ വെള്ളിക്കീൽ കൈരളി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു

മൊറാഴ: വെള്ളിക്കീൽ കൈരളി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ

ഒക്ടോബർ 1 ലോക വയോജന ദിനത്തിന്റെ ഭാഗമായി ഇന്ന് വയോജന സംഗമം സംഘടിപ്പിച്ചു.
ആന്തൂർ നഗരസഭാ ചെയർമാൻ ശ്രീമതി.പി.കെ.ശ്യാമള ടീച്ചർ സംഗമം ഉദ്ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം തളിപ്പറമ്പ ഏരിയാ സെക്രട്ടറി ശ്രീ.എം.വി.ജനാർദ്ദനൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: