പുതിതെരുവിൽ കാട്ടമ്പള്ളി റോഡ് ബസ് സ്റ്റോപ്പിന് പിറകിലെ തെങ്ങിൽ മാലമ്പാമ്പിനെ കണ്ടെത്തി

പുതിതെരുവിൽ കാട്ടമ്പള്ളി റോഡ് ബസ് സ്റ്റോപ്പിന് പിറകിലെ തെങ്ങിൽ മാലമ്പാമ്പിനെ കണ്ടെത്തി. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഇപ്പോൾ രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: