സമൂഹത്തിൽ ഒറ്റപ്പെട്ട ആരോരും തുണയില്ലാത്ത ആളുകൾക്കുള്ള സ്നേഹസദ്യക്ക് സഹായങ്ങൾ അയക്കാം

മറ്റന്നാൾ ഗാന്ധി ജയന്തി ദിനത്തിൽ അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് കണ്ണൂർ തെരുവിലെ മക്കൾ പ്രവർത്തകർ പേരാവൂർ കൃപ അഗതി മന്ദിരത്തിലെ 280 ഇൽ അധികം വരുന്ന സ്ത്രീകൾ അടക്കം ഉള്ള ആളുകൾക്ക് ഒരു ദിവസത്തെ (3 നേരം) ഭക്ഷണം നൽകുന്നു. സമൂഹത്തിൽ ഒറ്റപ്പെട്ട ആരോരും തുണയില്ലാത്ത ഇവർക്ക് ഒരു ദിവസത്തെ ഭക്ഷണമെങ്കിലും നമുക്ക് നൽകാനാവില്ലേ? നിങ്ങൾക്കും സഹായിക്കാം….

സഹായിക്കുന്നവർ സഹായങ്ങൾ അയക്കേണ്ട ബാങ്ക് അക്കൗണ്ട്:

A/C Name : Azhikode Ente Gramam Charitable Trust

A/C Number: 67376211280

State Bank of India

Alavil Branch

IFSC: SBIN0071207

CIF No: 77149517440

വിളിക്കാം….

റഫീഖ് അഴീക്കോട്: 9567524439

സമജ്‌ കമ്പിൽ: 9847788666

റാഹിദ് അഴീക്കോട്: 9562077888

ബേബി ആനന്ദ്: 9447088088

ആബിദ് അഴീക്കോട്: 99959 35790

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: