പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ‘കൈറ്റ്’നൽകുന്ന പുരസ്ക്കാരം കണ്ണൂർ സെന്റ് ട്രീസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിന് ലഭിച്ചു

കണ്ണൂർ:സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ വിവരങ്ങൾ നൽകുന്ന

സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ്‌ ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ് ) നൽകുന്ന പുരസ്ക്കാരം കണ്ണൂർ സെന്റ് ട്രീസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിന്(ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാർഡ് ) ലഭിച്ചു.

ഒക്ടോബർ :4ന് മലപ്പുറത്തുവച്ച് നടക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അവാർഡ് വിതരണം ചെയ്യും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: