ദയവായി സഹായിക്കുക കണ്ണൂർ പുതിയ തെരു കീരിയാട്ട് വയലിലുള്ള സന്ധ്യ വി, കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായുള്ള സഹായാഭ്യർത്ഥന

ഈ കാണുന്ന പെൺകുട്ടിക്ക് ലിവർ തകരായതിനെ തുടർന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കും ചികിത്സക്കുമായി എത്രയും പെട്ടെന്ന് 18 ലക്ഷം രൂപയുടെ ചിലവുണ്ട്  സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാലും എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തേണ്ടതിനായാലും ഈ തുക സമാഹരിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല സുമനസുകളുടെസഹായത്തിനായി അപേക്ഷിക്കുന്നു ബാങ്ക് ഡീറ്റെയിൽസ് അഡ്രസ് ചികിത്സ ഡീറ്റെയിൽസ് എല്ലാം ചുവടെ ചേർക്കുന്നു

Sandhya. V
A/c number 152601000004569
Branch- Thalap, kannur kerala
ifsc-lOBA0001526

veliyambra house
keeriyad vayal,
po chirakkal
pin-670011
kannur,kerala

Mob-  8089850001

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: