കൊല്ലറത്തിക്കൽ ലീഗ് ഓഫീസിന് സമീപം താമസിക്കുന്ന ഷുക്കൂർ കെ.എം മരണപെട്ടു..

കൊല്ലറത്തിക്കൽ മഹല്ലിൽ ലീഗ് ഓഫീസിന് സമീപം താമസിക്കുന്ന ഷുക്കൂർ കെ.എം മരണപെട്ടു..

വളപട്ടണം: പരേതനായ തായകത്ത് മഹ്മൂദിന്റെയും കെ.എം. പാത്തൂട്ടിയുടെയും മകൻ അൽ – ഫൗസ് ഡക്കറേഷൻസ് ഉടമ കെ.എം.ശുക്കൂർ ( നഫീസ നെസ്റ്റ്, കൊല്ലറിത്തിക്കൽ)(49) നിര്യാതനായി. ഭാര്യ റുമൈസ മക്കൾ: ശിറാസ, ശസിൻ, റസ്മി, റസ് ല, റസീൻ സഹോദരങ്ങൾ ഹാശിം (പരേതൻ), കുഞ്ഞി മറിയം, ജമീല, സുബൈദ, സൗദാബി, ഖയറുന്നീസ, ശരീഫ് , റംല

മയ്യത്ത് നമസ്കാരം ക്കൊല്ലരിത്തിക്കൽ പള്ളി രാവിലെ 9 മണിക്ക്.സിയാറി പള്ളി 9:30ന്

കബറടക്കം നാളെ രാവിലെ 10 മണിക്ക് വളപട്ടണം മന്ന കബർസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: