ദുരിതാശ്വാസ പ്രവർത്തനത്തിലേക്കായ് 22 വർഷത്തിലധികമായ് തളർന്നു കിടക്കുന്ന അഴീക്കോട് സ്വദേശി ഖലീൽ സാഹിബും കുടുമ്പവും

അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ് 22 വർഷക്കാലമായി വളരെ വിഷമത്തിൽ വീട്ടിൽ കഴിയുന്ന ഖലീൽ സാഹിബ്‌

തന്റെ ജീവിതം തള്ളിനീക്കുന്നത് പാലിയം എന്ന പേരിൽ ഹാൻഡ് വാഷ്, ബാത്‌സോപ്പ്, ഫിനോ ലിൻ, ഫ്ലോർ ക്‌ളീൻ എന്നിവ നിർമിച്ചു ജീവിതം മുന്നോട്ടു നയിക്കുകയാണ് അദ്ദേഹവും കുടുംബവും ചേർന്ന് (കെ.പി. ബ്രദേർസ്) ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്കായ് ക്‌ളീൻ ചെയ്യാനുള്ള സാധനങ്ങൾ ബാത്‌സോപ്പ്, വാഷിംഗ്‌സോപ്പ്, മുതലായവ AEGCT തെരുവിലെ മക്കൾ ചാരിറ്റി കമ്മറ്റി സെക്രട്ടറി റഫീഖ് അഴീക്കോടിന് കൈമാറി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: