പാപ്പിനിശ്ശേരി വെസ്റ്റ്: കൊട്ടപ്പാലത്തെ കാനായി ദേവി (82) നിര്യാതയായി.

പാപ്പിനിശ്ശേരി വെസ്റ്റ്:
കൊട്ടപ്പാലത്തെ കാനായി ദേവി (82)

നിര്യാതയായി.
മക്കൾ: രാധ (സഹകരണ ടൈൽസ്, പാപ്പിനിശ്ശേരി), ലത, രാജീവൻ (പി എഛ് സി ചെറുകുന്ന്), രാജേഷ് കാനായി (CPIM പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി മെമ്പർ, CPIM കരിക്കൻ കുളം ഒന്ന് ബ്രാഞ്ച് സെക്രട്ടറി)
സഹോദരങ്ങൾ: കാനായി ദാമോദരൻ (മുൻ മെമ്പർ, പാപ്പിനിശ്ശേരി പഞ്ചായത്ത്), നാണി, ശാരദ, പരേതയായ മാധവി
ശവസംസ്കാരം ഇന്ന് വ്യാഴം 11:00 മണിക്ക് കരിക്കൻ കുളം ശമശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: