ചരിത്രത്തിൽ ഇന്ന്: ആഗസ്ത് 30

ഇന്ന് കാണാതായവർക്കാ യുള്ള അന്താരാഷ്ട്ര ദിനം

ദേശിയ ചെറുകിട വ്യവസായ ദിനം

1569- അക്ബറുടെ മൂത്ത പുത്രൻ സലിം മിർസ എന്ന സലിം രാജകുമാരൻ (ജഹാംഗീർ ) ഭൂജാതനായി

1574.. രാംദാസ് നാലാമത് സിഖു ഗുരുവായി

1659.. സ്വന്തം സഹോദരൻ ദാരാ ഷക്കോവിനെ ഔറംഗസീബ് വധിച്ചു..

1751- ചന്ദാ സാഹിബിൽ നിന്ന് ബ്രിട്ടീഷുകാർ ആർക്കോട്ട് പിടിച്ചെടുത്തു..

1773 … പേഷ്വ നാരായണ റാവു വധിക്കപ്പെട്ടു..

1918… ചെക്കോസ്ലോവാക്യ സ്വതന്ത്രമായി..

1928- ലാഹോർ സമ്മേളനം.. കോൺഗ്രസ് പുർണ സ്വരാജ് ആവശ്യപ്പെടുന്നു..

1963- Moscow-

Washington hotline സ്ഥാപിതമായി…

1967- Thurgood Marshall അമേരിക്കൻ സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യ കറുത്ത വർഗക്കാരനായി..

1983 – ഇൻസാറ്റ് 1B വിക്ഷേപണം

1983- Guion Stewart Bluford space ലെത്തുന്ന ആദ്യ ആഫ്രോ അമേരിക്കൻ വൃക്തിയായി…

1991- അസർബൈജാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു..

1999- ഈസ്റ്റ് തിമൂറിൽ ഇന്തോനേഷ്യയിൽ നിന്ന്‌ സ്വാതന്ത്ര്യം കിട്ടുന്നത് സംബന്ധിച്ച ഹിതപരിശോധന

2013 – സൈനികാവശ്യങ്ങ ൾക്കായുള്ള ജി സാറ്റ് 7 വിക്ഷേപിച്ചു

ജനനം

1797… മേരി ഷെല്ലി ഇംഗ്ലീഷ് കവയിത്രി..

1852- ജേക്കബ്ബ് ഹെൻറിക്കസ് വാൻ കോഫ്… നെതർലാൻഡ് – ആദ്യ രസതന്ത്ര നോബൽ നേടിയ ശാസ്ത്രജ്ഞൻ ..

1887- ഗോവിന്ദ് ബല്ലഭ പന്ത് (ജി.ബി. പന്ത് ) . ആദ്യ UP മുഖ്യമന്ത്രി..

1895-സർദാർ ഹുക്കും സിങ് – മുൻ ലോക്സഭാ സ്പീക്കർ , മുൻ രാജസ്ഥാൻ ഗവർണർ

1954- കേന്ദ്രമന്ത്രി രവി ശകർ പ്രസാദ്.

ചരമം

1916 – വിദ്വാൻ കെ പ്രകാശം.. വ്യാസ മഹാ ഭാഗവതത്തിന്റെ ഗദ്യഭാഷാ സംഗ്രഹം..

1940- ജെ.ജെ.തോംസൺ.. ഇലക്ട്രോൺ കണ്ടു പിടിച്ചു.1906 ൽ

നോബൽ സമ്മാനം നേടി

2014.. സ്വാതന്ത്ര്യ സമര ചരിത്രകാരൻ ബിപിൻ ചന്ദ്ര..

2015- എം.എം. കുൽ ബർഗി… കർണാടകത്തിലെ പുരോഗമനപ്രസ്ഥാനത്തിന്റെ മുന്നണി പോരാളി. വെടിയേറ്റ് മരിച്ചു…

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: