ചരിത്രത്തിൽ ഇന്ന്: ആഗസ്ത് 29

ആഗസ്ത് 29 ദിവസ വിശേഷം … സുപ്രഭാതം

ഇന്ന് അന്താരാഷ്ട്ര ആണവ വിരുദ്ധ ദിനം…
ഇന്ന് ദേശീയ കായിക ദിനം (ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ ജൻ മദിനം)
തെലുങ്കു ഭാഷാ ദിനം
1931- മൈക്കിൾ ഫാരഡെ ഇലക്രോണിക്ക് magnetic indu ction കണ്ടു പിടിച്ചു
1947- ഡോ . ബി.ആർ. ചെയർമാനായി ഭരണഘടനാ കരട് നിർമാണ സമിതി രൂപികരിച്ചു…
1949- USSR (first lightening അഥവാ izdeliya (Russian) എന്ന പേരിൽ അറിയപ്പെടുന്ന അണു പരീക്ഷണം നടത്തി
1982 …. 109 ആറ്റാമിക സംഖ്യയുള്ള Meitnerium കണ്ടു പിടിച്ചു
1988- അബ്ദുൾ മുഹമ്മദ് USSR ന്റെ സഹായത്താൽ ബഹിരാകാശത്ത് എത്തുന്ന ആദ്യ അഫ്ഗാനിസ്ഥാൻ കാരനായി….
1991- IRS. 1 .. B വിക്ഷേപിച്ചു
2016… പശ്ചിമ ബംഗാളിന്റെ പേര് ബംഗ ( ബംഗാളി ഭാഷ) എന്നാക്കി മാറ്റുന്ന പ്രമേയം പശ്ചിമ ബംഗാൾനിയമസഭ പാസാക്കി..

ജനനം
1915- ഇൻഗ്രിഡ് ബർഗ് മൻ … സ്വീഡിഷ് ചലച്ചിത്ര പ്രതിഭ…. 1982ൽ ഇതേ ദിവസം തന്നെ അന്തരിച്ചു..
1905- ഹോക്കി മാന്ത്രികൻ ധ്യാ ൻചാന്ദ്
1923- റിച്ചാർഡ് അറ്റൻബറോ.. സിനിമാ സംവിധായകൻ.. ഗാന്ധി സിനിമ സംവിധായകൻ എന്ന നിലയിൽ പ്രശസ്തൻ…
1927… രാമകൃഷ്ണഹെ ഗ്‌ഡേ… മുൻ കർണാക മുൻ മുഖ്യമന്ത്രി..
1949- ISRO മുൻ ചെയൻ മാൻ കെ.രാധാകൃഷ്ണൻ
1958- മൈക്കിൾ ജാക്സൺ.. പോപ്പ് സംഗീത ചക്രവർത്തി

ചരമം
1994- തുഷാർ കാന്തി ഘോഷ്. ബംഗാളി സാഹിത്യകാരൻ, ചലച്ചിത്ര പ്രവർത്തകൻ
2011 – വയലാ വാസുദേവൻ പിള്ള.. നാടക നടൻ – School of drama സ്ഥാപകൻ…
(എ ആർ ജിതേന്ദ്രൻ , പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: