കണ്ണൂർ ചിറക്കൽ സ്വദേശിയുടെ പാസ്പോർട്ട് കണ്ണൂർ മംഗളൂരു (മംഗലാപുരം) ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ടു.
August 30, 2017
കണ്ണൂർ ചിറക്കൽ സ്വദേശി അർഷാദിന്റെ H 6171514 നമ്പർ പാസ്പോർട്ട് കണ്ണൂർ മംഗളൂരു (മംഗലാപുരം) ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ടു. ഇന്നലെ മുംബൈ എയർ പോർട്ട് വഴി വിദേശത്ത് പോകാൻ ഇരുന്നതാണ്. വിസയും അനുബന്ധ രേഖകളും ഉൾപ്പെടെയാണ് നഷ്ടപ്പെട്ടത്. കണ്ടു കിട്ടുന്നവർ ബന്ധപ്പെടുക: 9847570643