Day: August 30, 2017

കെ.എം.ഷാജി എംഎല്‍എയുടെ വീട് ആക്രമിച്ച കേസില്‍ 3 ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കെ.എം.ഷാജി എം.എല്‍.എയുടെ വീട് ആക്രമിച്ച കേസില്‍ മൂന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഴീക്കോട് പഞ്ചായത്തംഗം ഫസല്‍, അഴിക്കോട് സ്വദേശികളായ റംഷീല്‍, ജംഷീര്‍ എന്നിവരാണ് പിടിയിലായത്. ‍അക്രമത്തിന്...

ഇരു വൃക്കകളും തകരാറിലായ ടി.കെ.അബ്ദുൽ ഖാദർ സഹായം അഭ്യർത്ഥിക്കുന്നു

എടക്കാടും സമീപ പ്രദേശങ്ങളിലെയും പൊതു പ്രവർത്തകനായ ശ്രീ അബദുൽ ഖാദർ ടി.കെ.എന്ന ഖാദർക്ക ഇരു വൃക്കകളും തകരാറിലായി കിടപ്പിലാണ്. ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്....

മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് ഫെ​സ്റ്റ് നാളെ മു​ത​ൽ

തലശ്ശേരി: ജെ​സി​ഐ ടെ​ലി​ച്ച​റി ഗോ​ള്‍​ഡ​ന്‍ ഡ്രീം​സ് സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് ഫെ​സ്റ്റ് നാളെ ​ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ.​എ​ന്‍ ഷം​സീ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ​ക​ള​ക്ട​ര്‍...

കണ്ണൂർ ചിറക്കൽ സ്വദേശിയുടെ പാസ്പോർട്ട് കണ്ണൂർ മംഗളൂരു (മംഗലാപുരം) ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ടു.

കണ്ണൂർ ചിറക്കൽ സ്വദേശി അർഷാദിന്റെ  H 6171514 നമ്പർ പാസ്പോർട്ട് കണ്ണൂർ മംഗളൂരു (മംഗലാപുരം) ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ടു. ഇന്നലെ മുംബൈ എയർ പോർട്ട് വഴി വിദേശത്ത്...

ഇരിട്ടിയിൽ 15 കാരിക്ക് പീഡനം; യുവാവ് അറസ്റ്റില്‍

ഇരിട്ടി: പതിനഞ്ചുകാരിയായ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുഴക്കുന്ന് നെല്ലിയാട്ടെ പതിനഞ്ചുകാരിയെയാണ് ബന്ധു കൂടിയായ ചതിരൂര്‍ കോളനിയിലെ രാജേഷ് (27) പീഡിപ്പിച്ചത്. രാജേഷിന്റെ...

കെ എം ഷാജി MLA യുടെ കണ്ണൂര്‍ മണലിലെ വീടിനു നേരെ ആക്രമണം

കെ എം ഷാജി MLA യുടെ കണ്ണൂര്‍ മണലിലെ വീടിന് നേരെ ആക്രമണം. അല്‍പ സമയം മുന്‍പ് 3 ചെറുപ്പക്കാര്‍ വന്നു മുന്‍വശത്തെ ഗ്ലാസ്സുകള്‍ അടിച്ചു തകര്‍ത്തു....

അഴീക്കോട് കൊട്ടാരത്തും പാറയിലെ പാറക്കുനി പ്രശാന്തൻ അന്തരിച്ചു

അഴീക്കോട് കൊട്ടാരത്തും പാറയിലെ പാറക്കുനി പ്രശാന്തൻ (52) അന്തരിച്ചു.അച്ഛൻ: ഉണ്ണിയൻ ലക്ഷ്മണൻ,അമ്മ: പാറക്കുനി നളിനി,സഹോദരങ്ങൾ: പ്രദീപൻ, പ്രസീത, പ്രമീള, പ്രീത.സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കൊഴക്കിയിൽശ്മശാനത്തിൽ

ചെറുകുന്ന് ടൗണിൽ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കും

ചെറുകുന്ന് ∙ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചെറുകുന്ന് ടൗണിൽ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കും. പഞ്ചായത്തിന്റെയും കണ്ണപുരം പൊലീസിന്റെയും നേതൃത്വത്തിൽ രാഷ്ട്രീയപാർട്ടി നേതാക്കൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ,...

RIBK പൊതിച്ചോറുകൾ വിതരണം ചെയ്തു.

രാത്രിയിലും തെരുവില്‍ കിടക്കുന്നവര്‍ക്ക് ഭക്ഷണവുമായി RIBK കണ്ണൂർ ജില്ലാ കമ്മറ്റി. ഇന്നലെ പരിയാരം ഫാർമസി കോളേജിൽ നടന്ന ഓണാഘോഷോത്തോടനുബന്ധിച്ചു നടത്തിയ ഓണ സദ്യയിൽ അധികം വന്ന ഭക്ഷണം...

ആ​റ​ളത്ത് ആനക്കലി ഒ​റ്റ രാ​ത്രി ന​ശി​പ്പി​ച്ച​ത് അ​ൻ​പ​തോ​ളം തെ​ങ്ങു​ക​ൾ

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ വി​ള​യാ​ട്ടം. ഒ​റ്റ രാ​ത്രി​കൊ​ണ്ട്50 ഓ​ളം കൂ​റ്റ​ന്‍ തെ​ങ്ങു​ക​ളാ​ണ് ആ​ന​ക്കൂ​ട്ടം കു​ത്തി വീ​ഴ്ത്തി​യ​ത്.ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം ന​ട​ത്തു​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ്...