പ്രതിഷേധ പ്രകടനം നടത്തി

നിയമസഭാ കയ്യാങ്കളി ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി, പ്രകടനത്തിനു ചിറക്കൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ശ്രി കല്ലിക്കാടൻ രാഗേഷ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ മണീശൻ , യുത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അജിത്ത് , ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ നാവത്ത് പുരുഷോത്തമൻ , വിഹാസ് അത്താഴക്കുന്ന്, അനൂപ് ബാലൻ,മനോജ് പുഞ്ചേൻ , മണ്ഡലം ഭാര വാഹികളായ ജലീൽ ചക്കാല ക്കൽ, ദിവാകരൻ കൊറ്റാളി, ഷിബു പുഞ്ചേൻ , ശ്രീരാഗ് തുടങ്ങിയവർ നേതൃത്വം നൽകി ,കക്കാട് കോർജ്ജാൻ സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം കക്കാട് അങ്ങാടിയിൽ സമാപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: