തലശ്ശേരി നഗരസഭ പരിധിയിലെ സിസിടിവികൾ പ്രവർത്തന സജ്ജമാക്കും

തലശ്ശേരി:നഗരസഭ പരിധിയിലെ സിസിടിവികൾ പ്രവർത്തന സജ്ജമാക്കും.തലശ്ശേരി നരസഭ പരിധിയിലെ കേടുപാടായ സി.സി.ടി.വികൾ പ്രവർത്തനക്ഷമമാക്കാനും ,കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ തലശ്ശേരി എ സി പി മൂസവള്ളിക്കാടൻ നഗരസഭ ചെയർപേഴ്സണുമായി രണ്ടാഘട്ട ചർച്ച നടത്തി.നഗരസഭ ചെയർപേഴ്സൻ്റെ ചേമ്പറിൽ വെച്ച് നടന്ന ചർച്ചയിൽ ആവശ്യമായ തുടർ നടപടികൾ വേഗത്തിൽ നടപ്പാക്കാൻ ധാരണയായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: