ആൾ മറയില്ലാത്ത കിണറിൽ വീണ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് : ആൾ മറയില്ലാത്ത കിണറിൽ വീണ് യുവാവ് മരണപ്പെട്ടുഅയ്യങ്കാവിലെ പരേതനായ മാവുങ്കാൽ നാരായണൻ – ജാനകി ദമ്പതികളുടെ മകൻ പ്രമോദ് കുമാർ(42) ആണ് കിണറ്റിൽ വീണു മരണപ്പെട്ടത്
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്ന് അഗ്നി രക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെത്തിച്ചത് ചുമട്ടുതൊഴിലാളിയായ പ്രമോദ് കുമാർ അവിവാഹിതനാണ് .
സഹോദരങ്ങൾ : എം വിനോദ് കുമാർ, എം മനോജ് കുമാർ, എം സജിത ( മടിക്കൈ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: