കൗൺസിലർ സ്ഥാനത്ത് നിന്ന് ഹെൽത്ത് ഇൻസ്പെക്ടറായി നിയമനം


കക്കാട് :- കണ്ണൂർ കോർപ്പറേഷൻ കക്കാട് ഡിവിഷൻ പത്തിലെ വി.പി.അൻസിലയ്ക്ക് കോർപ്പറേഷൻ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി നിയമനം ലഭിച്ചു. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് നിയമനം ലഭിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: