ഉരുവച്ചാൽ അവേര പാലത്തിനു സമീപമുള്ള ലിബർട്ടി ഹൗസ് മേൽക്കൂര തകർന്നു വീണു

കണ്ണൂർ സിറ്റി : സിറ്റി ഉരുവച്ചാൽ അവേര പാലത്തിനു സമീപമുള്ള ലിബർട്ടി ഹൗസ് തകർന്നു വീണു. മേൽക്കൂര പൂർണമായും തകരുകയായിരുന്നു. സംഭവ സമയം വീട്ടുകാർ വീട്ടിൽ ഇല്ലാതാനിനാൽ ആളപായം ഇല്ലാതെ വൻ ദുരന്തം ഒഴിവായി. സംഭവസ്ഥലത്ത് സിപിഐഎം ലോക്കൽ സെക്രട്ടറി കെ.ഷഹാറസ്, ഉരുവച്ചാൽ ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, അണ്ടത്തോട് ബ്രാഞ്ച് സെക്രട്ടറി ആഷിഖ് യു. പി, ഉരുവച്ചാൽ സിപിഎം മെമ്പർ ശുഹൈൽ എന്നിവർ സന്ദർശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: