ട്രാൻസ്ഫോമറിന്ന് രക്ഷാകവചം ഒരുക്കിയത് ഓവുചാലിന്ന് മുകളിൽ

കുഞ്ഞിപ്പള്ളി :- പ്രധാന ജംഗ്ഷന് സമീപം വളരെ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ട്രാൻസ്ഫോർമർകാല പഴക്കത്താൽ പുതുക്കിസ്ഥാപിച്ചപ്പോൾ രക്ഷാകവചമൊരുക്കിയ ഇരുമ്പ് ഗ്രിൽസ് സ്ഥാപിച്ചത് ഓവ് ചാൽ നികത്തി അതിന് മുകളിലിൽ . അത്താഴക്കുന്ന് റോഡിൽ നിന്നും മഴക്കാലത്ത് കുത്തി ഒലിച്ച് വരുന്ന വെള്ളം സമീപത്തെ വീട്ടിലും, റോഡിലുമായി കെട്ടി നിൽക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത് അതിഥി തൊഴിലാളികൾ കാലവർഷത്തിന് മുൻപെ വേണ്ടത്ര ശ്രദ്ധ കൊടുക്കാതെ അശാസ്ത്രീയമായി ചെയ്തതു കൊണ്ടാണെന്നാണ് നാട്ടുകാർ പറയുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: