കീടനാശിനിയുടെ സാന്നിധ്യം;മുളകുപൊടി നിരോധിച്ചു

  കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന്  കെ കെ ആര്‍ പ്രൊഡക്ട്‌സ്  qആന്റ്   മാര്‍ക്കറ്റിംഗ്  പ്രൈവറ്റ് ലിമിറ്റഡ് കാലടി  2019 സെപ്തംബര്‍  മൂന്നിന് നിര്‍മ്മിച്ച്  വിതരണം ചെയ്ത   233/19 ബാച്ചില്‍പെട്ട  മുളകുപൊടിയുടെ  സംഭരണം, വിതരണം,  വില്‍പന എന്നിവ നിരോധിച്ചതായി   ജില്ലാ ഭക്ഷ്യ  സുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍  വി കെ പ്രദീപ് കുമാര്‍ അറിയിച്ചു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: