കൊവിഡ് 19: കണ്ണൂർ ജില്ലയില്‍ 48 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന 48 പേര്‍ കൂടി ഇന്ന് (ജൂലൈ 30) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 849 ആയി. 
അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍  ചികിത്സയിലായിരുന്ന അയ്യന്‍കുന്ന് സ്വദേശി ഒരു വയസ്സുകാരി, ചെമ്പിലോട് സ്വദേശികളായ 25കാരന്‍, 29കാരന്‍,  പേരാവൂര്‍ സ്വദേശികളായ 55കാരന്‍, 45കാരി, 25കാരി, 21കാരന്‍, 16കാരി, 50കാരന്‍, അഴീക്കോട് സ്വദേശിയായ ഒമ്പതുവയസ്സുകാരന്‍,72കാരന്‍, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി സ്വദേശിയായ 60കാരന്‍, കുന്നോത്തുപറമ്പ് സ്വദേശി 59കാരന്‍, 33കാരന്‍, 19കാരന്‍,
കോളയാട് സ്വദേശി 32കാരി, മൊകേരി സ്വദേശികളായ 51കാരന്‍, 15കാരി, 40കാരന്‍ 19കാരി, 13കാരന്‍, 50കാരന്‍, 56കാരന്‍, രാമന്തളി  സ്വദേശിയായ 40കാരന്‍, ഇരിട്ടി മുനിസിപ്പാലിറ്റി സ്വദേശികളായ 36കാരി, എട്ടു വയസ്സുകാരി,  45കാരന്‍, പാനൂര്‍ സ്വദേശി 35കാരന്‍, പെരളശ്ശേരി സ്വദേശി 52കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 57കാരന്‍,  മയ്യില്‍ സ്വദേശി 51കാരി, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആരോഗ്യപ്രവര്‍ത്തകന്‍  28കാരന്‍, മാട്ടൂല്‍ സ്വദേശികളായ 53കാരന്‍, 17കാരി, ചിറ്റാരിപ്പറമ്പ് സ്വദേശി 64കാരന്‍, പരിയാരം ഗവ.ആയുര്‍വേദ കോളേജ് സി എഫ് എല്‍ ടി സി യില്‍ ചികിത്സയിലായിരുന്ന അഴീക്കോട് സ്വദേശി 62കാരി, ആരോഗ്യപ്രവര്‍ത്തകന്‍  24കാരന്‍, പരിയാരം സ്വദേശി 32കാരി, ആര്‍മി ആശുപത്രിയിലും കേന്ദ്രീയ വിദ്യാലയയിലുമായി ചികിത്സയിലായിരുന്ന മൂന്ന്  ഡിഎസ് സി  ഉദ്യോഗസ്ഥര്‍, പാലയാട് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന പെരളശ്ശേരി സ്വദേശി 49കാരന്‍,  കതിരൂര്‍ സ്വദേശികളായ 14കാരി, 13കാരി, 20കാരി, പേരാവൂര്‍ സ്വദേശി 22 കാരന്‍, പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പിണറായി സ്വദേശി 37കാരന്‍ എന്നിവരാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: