നാളെ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്

ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ ജൂലായ് 31 ബുധനാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. ബുധനാഴ്ച രാവിലെ ആറ് മണി മുതല്‍ 24 മണിക്കൂറാണ് സമരം.ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: