ബോട്ട് ജെട്ടി നിർമാണത്തിനുള്ള മണ്ണ് പരിശോധന തുടങ്ങി

മയ്യിൽ: മലബാർ റിവർ ക്രൂയിസ്
ടൂറിസം പദ്ധതിയുടെ ഭാഗമായു
ള്ള ബോട്ട് ജെട്ടികളുടെ നിർമ്മാ
ണത്തിന് മുന്നോടിയുള്ള മണ്ണ്

പരിശോധന ആരംഭിച്ചു.
പറശ്ശിനിക്കടവ്, പാമ്പുരുത്തി,
പയഴങ്ങാടി തുടങ്ങിയ പ്രദേശങ്ങ
ളിലാണണ്ണ് പരിശോധന ആരം
ഭിച്ചത്. ഇതിന്റെ റിപ്പോർട്ടിന്റെ അ
ടിസ്ഥാനത്തിലാണ് ബോട്ട് ജെട്ടി
നിർമ്മിക്കുന്നതിനുള്ള അന്തിമമാ
യി എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്.
ഉത്തര കേരളത്തിന്റെ വിനോദ
സഞ്ചാര മേഖലയിൽ കുതിച്ചു
ചാട്ടത്തിന് വഴിയൊരുക്കുന്ന
മലബാർ റിവർ ക്രൂയിസ് ടൂറി
സം പദ്ധതിയുടെ ഭാഗമായി വ
ളപട്ടണം പുഴയിലെ വിവിധ ക
ടവുകളിൽ അത്യാധുനിക സൗ
കര്യത്തോടെയുള്ള നിരവധി
ബോട്ട് ജെട്ടികൾ നിർമ്മിക്കുന്നു.
ണ്ട്. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിലാണ്
പര്ശോധന നടക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: