പടവിൽ മുത്തപ്പൻ തിരുവപ്പന മഹോത്സവം

തളിപ്പറമ്പ്: കുപ്പം പടവിൽ മത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ആഗസ്ത്

4 മുതൽ 7വരെ, 4 ന് രാവിലെ നടുവലത്ത് പുടയൂര് നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ പൂജാതി കർമ്മങ്ങൾ ആരംഭിക്കും വൈകുന്നേരം നാല് മണിക്ക് മലയിറക്കലോടെ മത്തപ്പൻ വെള്ളാട്ടം നടക്കും.ശേഷം കാഴ്ചവരവ്, കോൽക്കളി എന്നിവ ഉണ്ടായിരിക്കും. തുടർന്നുള്ള 5,6,7 തീയതികളിൽ വെള്ളാട്ടവും പുലർച്ചെ തിരുവപ്പനയും ഉണ്ടായിരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: