മട്ടന്നൂർ കൃഷിഭവനിൽ വിതരണത്തിനായി തെങ്ങിൻ തൈകൾ

മട്ടന്നൂർ കൃഷിഭവനിൽ കൃഷി വകുപ്പ് ജനറൽ സെയിൽ പ്രകാരം

WCT (75 രൂപ മാത്രം) T*D (125 രൂപ മാത്രം) തെങ്ങിൻ തൈകൾ വിതരണത്തിനായി എത്തിച്ചേർന്നിട്ടുണ്ട്. ആവശ്യക്കാർ ഉടൻ കൃഷി ഭവനിൽ വരുക.

കൃഷി ഓഫീസർ, മട്ടന്നൂർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: