ബാലസംഘം തളിപ്പറമ്പ ഏരിയ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.

ബാലസംഘം തളിപ്പറമ്പ ഏരിയ സമ്മേളനത്തിൻ്റെ ലോഗോ സി പി ഐ എം തളിപ്പറമ്പ ഏരിയ സെക്രട്ടറി കെ.സന്തോഷ് പ്രകാശനം ചെയ്തു.ഏരിയ സെക്രട്ടറി അതുൽ രാജ്, ഏരിയ പ്രസിഡൻ്റ് ശ്രീരാഗ് എം കെ,ഏരിയ കൺവീനർ അശോക് കുമാർ , സുഭാഗ്യം ഷിബിൻ കാനായി ശ്രീകുമാർ ഏരിയ കമ്മിറ്റി അംഗങ്ങളായ അഭിനന്ദ് ,അഖില
അഥീന ,ആവണി, അമൽ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: