ചൊവ്വ സ്പിന്നിംഗിനു സമീപം പൗർണമിയിൽ മന്ദിയത്ത് ചന്ദ്രൻ നിര്യാതനായി

ഉരുവച്ചാൽ : ചൊവ്വാ സ്പിന്നിംഗിനു സമീപം പൗർണമിയിൽ മന്ദിയത്ത് ചന്ദ്രൻ (72) നിര്യാതനായി പരേതരായ ഗോവിന്ദൻ .പാഞ്ചു എന്ന വരുടെ മകനാണ് ഇറിഗേഷൻ വകുപ്പിൽ നിന്നും ഡിവിഷണൽ അക്കൗണ്ടൻ്റായി വിരമിച്ച ജീവനക്കാരനാണ് KSS PU ഏരിയാ പ്രസിഡൻ്റ് CPIM ഉരുവച്ചാൽ ബ്രാഞ്ച് അംഗവുമാണ് ഭാര്യ .രതി എം.വി ,(RTd ഇറിഗേഷൻ വകുപ്പ്) സഹോദരങ്ങൾ പരേതരായ സൗമിനി ,ദാമോദരൻ ,ശ്രീധരൻ ,… സഹോദരി ഭാരതി (കുറുവ ) ശവസംസ്ക്കാരം ഇന്ന് 11 മണിക്ക് പയ്യാമ്പലം