ഐ.ടി.ഐ.ക്കാര്‍ക്ക് റയില്‍വേയില്‍ അവസരം ; ഇപ്പോള്‍ അപേക്ഷിക്കാം

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ബിലാസ്പുര്‍ ഡിവിഷനില്‍ അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. വിവിധ ട്രേഡുകളിലായി 432 ഒഴിവുണ്ട്. ഐ.ടി.ഐ.ക്കാര്‍ക്കാണ് അവസരം.അവസാന തീയതി – ജൂലായ് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.secr.indianrailways.gov.inwww.secr.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: