കുണ്ടയം കൊവ്വലിൽ വാഹനാപകടം ഒരാൾ മരിച്ചു

കാങ്കോൽ: ബസ്സും ബൈക്കും കൂട്ടിഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കുണ്ടയം കൊവ്വൽ കുളം വളവിലാണ് അപകടം നടന്നത് .പയ്യന്നൂരിൽ നിന്നും തിരുമേനിയിലേക്ക് പോകുകയായിരുന്നസുൽത്താൻ ബസ്സും മാത്തിൽ നിന്നും കണ്ടയംകൊവ്വലിലേക്ക് വരുന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത് .

error: Content is protected !!
%d bloggers like this: