പയ്യാമ്പലത്ത് അധ്യാപികയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

പയ്യാമ്പലത്ത് അധ്യാപികയെ കടലിൽ മരിച്ച നിലയില് കണ്ടെത്തി. പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയും കണ്ണൂർ പന്നേൻപാറ സ്വദേശിനിയുമായ രിംന (28) ആണ് മരിച്ചത്.

error: Content is protected !!
%d bloggers like this: