SFI മയ്യിൽ ഏരിയ കമ്മിറ്റി പ്രതിഷേധകൂട്ടായിമ സംഘടിപ്പിച്ചു
.
മയ്യിൽ: SFI പ്രതിഷേധകൂട്ടായിമ സംഘടിപ്പിച്ചു. സവർണ ജാതി ബോധത്തിനും മനുഷ്യഹത്തികും മറുപടി മാനവികതയാണ് എന്നാ ആശയം മുന്നിര്ത്തി കെവി ന്റെ ദുരഭിമാന കൊലപാതകത്തിൽ പ്രതിഷേധിച്ചു SFI മയ്യിൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ പ്രതിഷേധകൂട്ടായിമ സംഘടിപ്പിച്ചു
ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് ഉൽഘടനം ചെയ്തു.SFI ഏരിയ സെക്രട്ടറി മിഥുൻ കണ്ടകൈ. പ്രസിഡന്റ് ശിശിര എന്നിവർ പങ്കെടുത്തു
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal