ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് ഉടമകൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണം: കെ. അച്ചുതൻ 

തലശേരി: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിൻ്റെ വിവധയിടങ്ങളിൽ നിന്ന് നിരവധി പേർ സംഭാവനകൾ നൽകുന്നുണ്ട്. ജില്ലയിലെ മുഴുവൻ ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് ഉടമകളും ദുരിതാശ്വാസ നിധിയിലേക്കു കഴിയുന്ന വിധം സംഭാവനകൾ നൽകണം. കൊവിഡ് വാക്സിനായി കോടിക്കണക്കിനു രൂപയാണ് സംസ്ഥാനത്തിനു വേണ്ടത്. ആയതിനാൽ ജില്ലയിൽ മുഴുവൻ ഉടമകളും സംഭാവന നൽകി നാടിനെ രക്ഷിക്കണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് ജില്ലാ കെ. അച്ചുതൻ അഭ്യർഥിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: