പത്രവിതരണം നടത്തുന്നതിനിടയിൽ തെരുവുനായയുടെ കടിയേറ്റു

കൂത്തുപറമ്പ് :   പത്രവിതരണം നടത്തുന്നതിനിടയിൽ തെരുവുനായയുടെ കടിയേറ്റു. കഴിഞ്ഞദിവസം രാവിലെ ഇരട്ടക്കുളങ്ങര കമ്പനി പറമ്പിൽ പത്രവിതരണം നടത്തുമ്പോളാണ് പത്ര ഏജന്റായ ഓണിയൻ നാണു (72) വിനെ തെരുവുനായകൾ കടിച്ചത്. സമീപത്തുണ്ടായിരുന്ന രണ്ടുപേർക്കും കടിയേറ്റു. ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: