അനുമതിയില്ലാതെയും ക്വാറന്റീൻ ലംഘിച്ചതിനും വിവാഹം നടത്തിയ സംഭവത്തിൽ കേസെടുത്തു

കേളകം:വിവാഹം നടത്താൻ അനുമതി വാങ്ങാതെയും ക്വാറന്റീൻ ലംഘിച്ച് വിവാഹം നടത്തുകയും ചെയ്ത സംഭവത്തിൽ കൊട്ടിയൂർ പന്നിയാംമല സ്വദേശി പുളയൻമാക്കൽ തോമസിനും കുടുംബത്തിനുമെതിരെയും വിവാഹത്തിൽ പങ്കെടുത്ത കണ്ടാലറിയുന്നവർക്കെതിരെയും കേളകം എസ്എച്ച്ഒ വിപിൻദാസ് കേസെടുത്തു.
കൊട്ടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ പരാതിയിന്മേലാണ് കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: