വോട്ടെണ്ണല്‍ : ഉദ്യോഗസ്ഥര്‍ക്ക് കെഎസ്ആര്‍ടിസി സൗകര്യം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിച്ചേരുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തി. ബസ് സര്‍വ്വീസിന്റെ സ്ഥലം, സമയം ക്രമത്തില്‍
റൂട്ട് ഒന്ന്: പയ്യന്നൂര്‍ – തലശ്ശേരി (തളിപ്പറമ്പ്  വഴി)
പയ്യന്നൂര്‍ – രാവിലെ 3.45, പിലാത്തറ- നാല് മണി, തളിപറമ്പ്- 4.15, കണ്ണൂര്‍- 4.45, ചാല- അഞ്ച് മണി- ബ്രണ്ണന്‍ കോളേജ്, തലശ്ശേരി- 5.30

റൂട്ട് രണ്ട്: തലശ്ശേരി- ഇരിട്ടി
തലശ്ശേരി- നാല് മണി, കൂത്തുപറമ്പ്- 4.20, മട്ടന്നൂര്‍- 4.40, ഇരിട്ടി- 5.15

റൂട്ട് മൂന്ന്: ഇരിക്കൂര്‍ – ഇരിട്ടി
ഇരിക്കൂര്‍- നാല് മണി, പടിയൂര്‍- 4.20, ഇരിട്ടി- അഞ്ച് മണി

റൂട്ട് നാല്: ഇരിട്ടി- കണ്ണൂര്‍
ഇരിട്ടി- 3.30, മട്ടന്നൂര്‍- 3.50, ചാലോട്- 4.10, കൂടാളി- 4.30, മേലെചൊവ്വ- 4.45, ചാല- അഞ്ച് മണി

റൂട്ട് അഞ്ച്: തലശ്ശേരി- കണ്ണൂര്‍
തലശ്ശേരി- 4.30, ധര്‍മ്മടം- 4.40, മുഴപ്പിലങ്ങാട്- 4.55, ചാല- 5.10, കണ്ണൂര്‍- 5.20

റൂട്ട് ആറ്: കണ്ണൂര്‍- തളിപ്പറമ്പ
കണ്ണൂര്‍- 4.30, പുതിയതെരു- 4.40, കീച്ചേരി- 4.50, ധര്‍മ്മശാല- അഞ്ച് മണി, തളിപ്പറമ്പ- 5.10, ടാഗോര്‍ എച്ച് എസ് എസ്- 5.15, സര്‍സയ്യിദ് കോളേജ്- 5.20

റൂട്ട് ഏഴ്: ഇരിട്ടി- തലശ്ശേരി
ഇരിട്ടി- 3.30, മട്ടന്നൂര്‍- 3.50, കൂത്തുപറമ്പ്- 4.10, തലശ്ശേരി- 4.40, ബ്രണ്ണന്‍ കോളേജ്- അഞ്ച് മണി

റൂട്ട്  എട്ട്: കണ്ണൂര്‍- തലശ്ശേരി
കണ്ണൂര്‍- 4.30, ചാല- 4.45, ബ്രണ്ണന്‍ കോളേജ്- 5.15

റൂട്ട് ഒമ്പത്: കൂത്തുപറമ്പ്- കണ്ണൂര്‍
കൂട്ടുപറമ്പ്- 4.30, മമ്പറം- 4.40, പെരളശ്ശേരി- 4.50, ചാല- 5.15

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: