കണ്ണൂരിൽ നാളെ (1/5/2020) ചില സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

രാമന്തളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ രാമന്തളി സെന്‍ട്രല്‍, കല്ലേറ്റുംകടവ്, പൂച്ചാല്‍, കുരിശുമുക്ക് ഭാഗങ്ങളില്‍ മെയ് ഒന്ന് വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഊരത്തൂര്‍, ആലത്തുപറമ്പ്, തേര്‍മല ഭാഗങ്ങളില്‍ മെയ് ഒന്ന് വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: