അഴീക്കോട് പൂതപ്പാറ ഹൈസ്നയിൽ മുസാഫി കണ്ടത്തിൽ ഹാരിസ് നിര്യാതനായി

പൂതപ്പാറ ഹൈസ്നയിൽ പരേതയായ പി കെ. റാബിയ ത്തൂൽ അദബിയുടെ ഭർത്താവ് മുസാഫി കണ്ടത്തിൽ ഹാരിസ് ( 66 ) നിര്യാതനായി. ഖബറടക്കം ആസ്ത്രേലിയ യിൽ ഇന്ത്യന്‍ സമയം 11 മണിക്ക്. മക്കള്‍: ഹിശാം ഹാരിസ്, ഹനീഷ് ഹാരിസ്, ഹുസ്നീം ഹാരിസ്, ( ആസ്ത്രേലിയ ) ഹൈസം ഹാരിസ് (ദുബായ് )

മരുമക്കൾ: അംറീന കാസി, അംജും ഫാത്തിമ (ആസ്ത്രേലിയ ) സന അഹമ്മദ് അലി ( ദുബായ് )

സഹോദരങ്ങൾ : ഫാറൂഖ് റയീസ്, ഖമറുന്നിസ, പരേതരായ നൂറു ദ്ദീൻ, സാദിഖ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: