സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കരുത്: മുഖ്യമന്ത്രി

സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി. അടുത്ത അധ്യയന വർഷത്തേക്കുള്ള മുഴുവൻ നടപടികളും നിർത്തി വെക്കാനും അദ്ദേഹം നിർദേശിച്ചു. വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഈ കാര്യം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: