ഒരു ലിറ്റർ ചാരായത്തിന് 1000 രൂപ; വിവരമറിഞ്ഞെത്തിയ എക്സൈസ്കാരെ കണ്ട് ചാരായ വിൽപ്പനക്കാരൻ ഓടി രക്ഷപ്പെട്ടു: സംഭവം പയ്യാവൂരിൽ

തളിപ്പറമ്പ് സർക്കിൾ എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.വി.അഷറഫിന്റെ നേതൃത്വത്തിൽ പയ്യാവൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പൂപ്പറമ്പ് വെമ്പുവയിൽ വെച്ച് എക്സൈസ്കാരെ…

പ്രവാസികൾ നാടിന്റെ നട്ടെല്ല്; അവരെ അപഹസിക്കരുത്: മുഖ്യമന്ത്രി

പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നും കൊവിഡ് 19 പശ്ചാത്തലത്തിൽ അവരെ പരിഹസിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളോട് ചിലർ പ്രത്യേക വികാരം പ്രകടിപ്പിക്കുന്നുണ്ട്.…

മാട്ടൂൽ സൗത്ത്‌ കടപ്പുറം കാറ്റാടിക്കാടിൽ തീപ്പിടുത്തം

മാട്ടൂൽ സൗത്ത്‌ കടപ്പുറത്ത് കാറ്റാടി മരങ്ങൾക്കിടയിൽ ‌തീ പിടിച്ചു. നാട്ടുകാർ ചേർന്ന് തീ അണക്കാൻ ശ്രമിക്കുന്നു. ഫയർ ഫോഴ്സ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.…

കക്കാട് വെച്ച് പൊലിസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ മൂന്നുപേരെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റ് ചെയ്തു

കക്കാട് ടൗണിൽ ചെക്ക് പോസ്റ്റിൽ പൊലിസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ മൂന്ന് പേരെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റ് ചെയ്തു. കക്കാട്…

കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് കൂത്തുപറമ്പ്, കോട്ടയംപൊയിൽ, കതിരൂർ, പയ്യന്നൂർ, ചൊക്ലി, പാനൂർ, ചമ്പാട്, ഉളിയിൽ സ്വദേശികൾക്ക്

കണ്ണൂര്‍ ജില്ലയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 11 പേര്‍ക്കു കൂടി തിങ്കളാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി…

കീച്ചേരി ശ്രീ പാലോട്ട് കാവിലെ ഈ വർഷത്തെ വിഷുവിളക്ക് മഹോത്സവം ഉപേക്ഷിച്ചു

രാജ്യത്ത് വ്യാപിക്കുന്ന കോവിഡ് 19 കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യുന്നതിനു വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രിയുടെയും കേരള മുഖ്യമന്ത്രിയുടെയും ക്ഷേത്രം തന്ത്രി കാട്ടുമാടം…

സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കരുത്: മുഖ്യമന്ത്രി

സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി. അടുത്ത അധ്യയന വർഷത്തേക്കുള്ള മുഴുവൻ നടപടികളും നിർത്തി വെക്കാനും അദ്ദേഹം…

തിരുവനന്തപുരത്ത്‌ കോവിഡ് സ്ഥിരീകരിച്ച അറുപത്തിയെട്ടുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഇദേഹത്തിന് രോഗം പകർന്നത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല

തിരുവനന്തപുരം പോത്തന്‍കോട് കോവിഡ് സ്ഥിരീകരിച്ച അറുപത്തിയെട്ടുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇദേഹത്തിന് വിദേശബന്ധവും, രോഗബാധിതരുമായി സമ്പര്‍ക്കവും ഇല്ലാത്തതിനാല്‍ രോഗബാധ എവിടെ നിന്നാണെന്ന്…

റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി പി എസ് സി; 3 മാസം വരെ ആനുകൂല്യം

പി.എസ്.സി ചില റാങ്കുപട്ടികകളുടെ കാലാവധി നീട്ടി. മാര്‍ച്ച് ഇരുപതിനും ജൂണ്‍ പതിനെട്ടിനും മധ്യേ കാലാവധി അവസാനിക്കുന്ന വിവിധ റാങ്കുപട്ടികകളുടെ പരിധിയാണ് ജൂണ്‍…

കണ്ണൂരിൽ 11 പേർക്ക് കൂടി കോവിഡ്; കേരളത്തിൽ 32 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്

കേരളത്തിൽ ഇന്ന് പേർക്ക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 17 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേർക്ക് രോഗം പകർന്നത്…