SSF തുവ്വക്കുന്ന് ചേലക്കാട് യൂണിറ്റ് നാലാമത് സ്വീറ്റ് ഓഫ് ത്വയ്‌ബ ഏപ്രിൽ 01 നു ആരംഭിക്കും,കുഞ്ചിലം തങ്ങൾ സംബന്ധിക്കും

പാനൂർ. SSF തുവ്വക്കുന്ന് ചേലക്കാട് യൂണിറ്റ് സംഘടിപ്പിക്കുന്ന സ്വീറ്റ് ഓഫ് ത്വയ്‌ബ സംഗമം  ഏപ്രിൽ 1 ഞായറാഴ്ച വൈകുന്നേരം 7.00 മണിക്ക്  തുവ്വക്കുന്ന്.,ചേലക്കാട് താജുൽ ഉലമ നഗരിയിൽ ആരംഭിക്കും. ശാക്കിർ ബാഖവി മമ്പാട് പ്രഭാഷണം നടത്തും. 2നു പേരോട് അബ്ദുറഹിമാൻ സഖാഫി, വഹാബ് നഈമി കൊല്ലം എന്നിവർ സംബന്ധിക്കും. 03 ചൊവ്വാഴ്ച 7.00pm നു  പ്രഭാഷണ വേദികളിലെ പുത്തൻ താരോദയം ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി അഭിസംബോധന ചെയ്യും.
5 നു സമാപനം *ബായാർ തങ്ങളുടെ സഹോദരൻ കൂടിയായ സയ്യിദ് കുഞ്ചിലം തങ്ങൾ* നേതൃത്വം നൽകും.
അമീൻ അമാനി മാട്ടൂൽ പ്രഭാഷണം നടത്തും.
സ്നേഹ ജനങ്ങൾ കൃത്യ സമയത്ത് എത്തണം എന്ന് സംഘാടകർ അറിയിച്ചു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: