കണ്ണൂര്‍ എടക്കാടില്‍ ബസ്സും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്
കണ്ണൂര്‍ എടക്കാടില്‍ ബസ്സും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്ക് തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത് .അപകടത്തില്‍ ഡ്രൈവർക്ക് പരിക്കേറ്റു ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് ഫോളോ ചെയ്യുക.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal