ഡോ: ബാലകൃഷ്ണൻ കൊയ്യാലിന്റെ ഫോട്ടോ പ്രദർശനം

ചെറുകുന്ന് ഗവ:ബോയ് സ് ഹൈസ്കൂളിന്റെ 100ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 31/03/2018 ശനിയാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ Dr. ബാലകൃഷ്ണൻ കൊയ്യാലിന്റെ ഫോട്ടോകളുടെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: