എസ്‌എസ്‌എല്‍സി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു: വിശദാംശങ്ങൾ അറിയാം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസ രീതിയാണ് ഇക്കൊല്ലം നടന്നത്. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ ഉയർന്ന ക്ളാസുകളിലേ വിദ്യാർത്ഥികൾക്കായി സ്‌കൂളുകൾ തുറന്നു. സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷയുടേയും മോഡല്‍ പരീക്ഷയുടേയും പുതുക്കിയ തീയതി പ്രഖ്യാപിച്ചു. വാര്‍ഷിക പരീക്ഷ മാര്‍ച്ച്‌ 17 ന് ആരംഭിച്ച്‌ 30 ന് പൂര്‍ത്തിയാകും. മാര്‍ച്ച് ഒന്നിന് ആരംഭിച്ച്‌ അഞ്ചിന് അവസാനിക്കുന്ന രീതിയിലാണ് മോഡല്‍ പരീക്ഷകള്‍

വാ​ര്‍​ഷി​ക പ​രീ​ക്ഷാ ടൈം​ടേ​ബി​ള്‍:

മാ​ര്‍​ച്ച്‌ 17 : ഉ​ച്ച​യ്ക്ക് 1.40 മു​ത​ല്‍ 3.30 വ​രെ ഒ​ന്നാം ഭാ​ഷ പാ​ര്‍​ട്ട് ഒ​ന്ന്

മാര്‍ച്ച്‌18 : 1.40 -4.30 ര​ണ്ടാം ഭാ​ഷ -ഇം​ഗ്ലീ​ഷ്

മാ​ര്‍​ച്ച്‌ 19 : 2.40 – 4.30 മൂ​ന്നാം​ഭാ​ഷ ഹി​ന്ദി, ജ​ന​റ​ല്‍ നോ​ള​ജ്

മാ​ര്‍​ച്ച്‌ 22 :1.40 – 4.30 സോ​ഷ്യ​ല്‍ സ​യ​ന്‍​സ്

മാ​ര്‍​ച്ച്‌ 23:1.40 -3.30 ഒ​ന്നാം ഭാ​ഷ പാ​ര്‍​ട്ട് ര​ണ്ട്

മാ​ര്‍​ച്ച്‌ 25: 1.40 – 3.30 ഊ​ര്‍​ജ​ത​ന്ത്രം

മാ​ര്‍​ച്ച്‌ 26: 2.40 -4.30 വ​രെ ജീ​വ​ശാ​സ്ത്രം

മാ​ര്‍​ച്ച്‌ 29 : 1.40 – 4.30 വ​രെ ഗ​ണി​ത​ശാ​സ്ത്രം

മാ​ര്‍​ച്ച്‌ 30 :1.40 മു​ത​ല്‍ 3.30 ര​സ​ത​ന്ത്രം

മോ​ഡ​ല്‍ പ​രീ​ക്ഷാ ടൈം​ടേ​ബി​ള്‍:

മാ​ര്‍​ച്ച്‌ ഒ​ന്ന്: രാ​വി​ലെ 9.40 മു​ത​ല്‍ 11.30 വ​രെ ഒ​ന്നാം​ഭാ​ഷ

മാ​ര്‍​ച്ച്‌ ര​ണ്ട്: 9.40 – 12.30 ര​ണ്ടാം ഭാ​ഷ (ഇം​ഗ്ലീ​ഷ്) 1.40 -3.30 മൂ​ന്നാം ഭാ​ഷ ഹി​ന്ദി, ജ​ന​റ​ല്‍ നോ​ള​ജ്

മാ​ര്‍​ച്ച്‌ മൂ​ന്ന്: 9.40 -ഉ​ച്ച​യ്ക്ക് 12.30 -സോ​ഷ്യ​ല്‍ സ​യ​ന്‍​സ്, 1.40 -3.30 ഒ​ന്നാം ഭാ​ഷ പാ​ട്ട് ര​ണ്ട്

മാ​ര്‍​ച്ച്‌ നാ​ല്: 9.40 -11.30 ഊ​ര്‍​ജ​ത​ന്ത്രം 1.40 – 3.30 ജീ​വ​ശാ​സ്ത്രം

മാ​ര്‍​ച്ച്‌ അ​ഞ്ച്: രാ​വി​ലെ 9.40 – 12.30 ഗ​ണി​ത​ശാ​സ്ത്രം, 2.40 – 4.30 ര​സ​ത​ന്ത്രം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: