പാപ്പിനിശ്ശേരി വെസ്റ്റ് : കല്ലേൻ നാരായണൻ അന്തരിച്ചു .

പാപ്പിനിശ്ശേരി വെസ്റ്റ് : ഹാജി റോഡ് നൂർ മസ്ജിദിന് സമീപം കല്ലേൻ നാരായണൻ (65) അന്തരിച്ചു .
അച്ഛൻ: പരേതനായ അച്ചുതൻ
അമ്മ : പരേതയായ മാധവി
ഭാര്യ: ഉഷ
മക്കൾ : തുഷാര , നിഷാര
മരുമക്കൾ :സു ജേഷ്, രതീഷ്
സഹോദരങ്ങൾ : ഭാസ്കരൻ , ബാലൻ, പുരുഷോത്തമൻ , രാജേന്ദ്രൻ .
സഞ്ചയനം: ശനിയാഴ്ച (01-O2 – 20) രാവിലെ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: