കണ്ണൂർ സെൻട്രൽ ജയിലിൽ ചീഫ് വാർഡൻ ആയിരുന്ന അഴീക്കോട് പുന്നക്കപ്പാറ ശ്രീശാലയത്തിൽ ഒ.കെ മാധവൻ അന്തരിച്ചു

അഴീക്കോട് :പുന്നക്കപ്പാറശ്രീശാലയത്തിൽ ഒ.കെ മാധവൻ (83)അന്തരിച്ചു, കണ്ണൂർ സെന്റർ ജയിലിൽ നിന്ന് ചീഫ് വാർഡൻ ആയി റിട്ടയർ ചെയ്തതാണ്, ഭാര്യ :പരക്കാട്ടിൽ നളിനി(റിട്ടയേർഡ് റവന്യൂ ഇൻസ്‌പെക്ടർ ) മക്കൾ: ഉമേഷ്‌ കുമാർ(ഉത്തര സ്റ്റോൺ ക്രഷർമാനേജിങ് പാർട്ണർ ചാലാട് )മഹേഷ്‌ കുമാർ (ബഹ്‌റൈൻ)രാജേഷ് കുമാർ(വിസ്മയ ബസ് ഓണർ)ശ്രീഷ (ടീച്ചർ സെന്റ് മേരിസ് സ്കൂൾ പയ്യന്നൂർ) മരുമക്കൾ :രോഷ്‌മ,ദിവ്യ, ഷർമി,സന്തോഷ്‌ കുമാർ(ബിൽഡർ,പയ്യന്നൂർ ) സംസ്കാരം നാളെ രാവിലെ 11മണിക്ക് കുഴക്കീൽ യോഗി സമുദായ ശ്‌മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: