കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ രാജ് ബ്രിക്കറ്റ്, കാടാംകുന്ന്, കോളിമുക്ക് കക്കറ, ചേപ്പത്തോട്, പുറവട്ടം, ഏണ്ടി എന്നീ ഭാഗങ്ങളില്‍  ഡിസംബര്‍ 30 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലോട്ടുവയല്‍, തെരു, വന്‍കുളത്ത്  വയല്‍ ജംഗ്ഷന്‍, ഒലാടത്താഴെ, ടൈഗര്‍  മുക്ക്,  ഇ എസ് ഐ, പി വി എന്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 30 ബുധനാഴ്ച  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചെറുകുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൈന ക്ലേ ജംഗ്ഷന്‍, ഹരിശ്രീ കോംപ്ലക്സ്, മാവേലി സ്റ്റോര്‍, സോമില്‍, സിദ്ദിഖ് പള്ളി, സി ആര്‍ സി, യോഗശാല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 30 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചെറുകുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൈന ക്ലേ ജംഗ്ഷന്‍, ഹരിശ്രീ കോംപ്ലക്സ്, മാവേലി സ്റ്റോര്‍, സോമില്‍, സിദ്ദിഖ് പള്ളി, സി ആര്‍ സി, യോഗശാല, തെക്കുമ്പാട് നോര്‍ത്ത്, തെക്കുമ്പാട് സൗത്ത് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 30 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാമ്പാട്, കല്ലിക്കുന്ന്, വണ്ണാന്റെ മട എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഡിസംബര്‍ 30 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഊരടി, ആലക്കാട് ചെറിയ പള്ളി, ആലക്കാട് വലിയ പള്ളി, പൊന്നച്ചേരി, ഏഴുവയല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  ഡിസംബര്‍ 30 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: