കണ്ണൂർ താണ സ്വദേശി അജ്മാനിൽ മരണപ്പെട്ടു

കണ്ണൂർ താണ മാണിക്യക്കാവ് റോഡ് “നസീബ്”ൽ ഓ. കെ. നാസറിന്റെയും സി.എൻ നജ്മയുടെയും മകൻ നബ്ഹാൻ നാസർ (29) നിര്യാതനായി.
സഹോദരിമാർ: നിഹാല, നദ. ഖബറടക്കം ദുബായിൽ നടക്കുമെന്ന് അടുത്ത ബന്ധു നൗഷാദ്‌ ഏഴര കണ്ണൂർ വാർത്തകൾ ഓൺലൈൻ പോർട്ടലിനെ അറിയിച്ചു.

1 thought on “കണ്ണൂർ താണ സ്വദേശി അജ്മാനിൽ മരണപ്പെട്ടു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: