പാലത്തുങ്കര റമളാൻ ശൈഖ് ആണ്ട് നേർച്ചക്ക് ഇന്ന് തുടക്കം

പാലത്തുങ്കര : ചരിത്ര പ്രസിദ്ധമായ പാലത്തുങ്കര റമളാൻ ശൈഖ് ആണ്ട് നേർച്ചയ്ക്കും മഹ്ളറത്തുൽ ബദ് രിയ്യക്കും ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന മഹ്ളറത്തുൽ ബദ് രിയ്യക്ക് സയ്യിദ് ജലാലുദ്ദീൻ ബുഖാരി വളപട്ടണം നേതൃത്വം നൽകും, തുടർന്ന് സയ്യിദ് വി പി എ തങ്ങൾ ആട്ടിരി മുഖ്യപ്രഭാഷണം നടത്തും.

നാളെ രാവിലെ 10 മണി ഖത്തമുൽ ഖുർആൻ ,(വയലിലെ പള്ളിയിൽ വെച്ച്) ഉച്ചയ്ക്ക് 3 മണിക്ക് രിഫാഈ റാത്തിബ് (റാത്തീബ് സംഘം ചേലേരി ) രാത്രി 7ന് ബുർദ്ദ മജ്ലിസ്,രാത്രി 9ന് മുഹ് യുദ്ധീൻ റാത്തീബ് മൂലയിൽ തടറവാട് വീട്ടിൽ വെച്ചും നടത്തപ്പെടും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: